വി. മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വ പെരുനാൾ

വി. മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ നിരണം പള്ളിയിൽ വി.ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മപ്പെരുനാളും വി. ബെഹനാൻ സഹദായുടെ ഓർമ്മപ്പെരുന്നാളും ഡിസംബർ 14 മുതൽ 27 വരെ, വിവിധ പരിപാടികളോടെ കൊണ്ടാടപ്പെടുന്നു.

പെരുനാൾ നോട്ടീസ്

നസ്രാണി നാദം

Niranam Fest 2025